ലണ്ടന്‍ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ തിരുഹൃദയ തിരുനാള്‍

ലണ്ടന്‍: കാനഡയിലെ ലണ്ടന്‍ തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ തിരുഹൃദയ തിരുനാള്‍ ജൂണ്‍ 27,28,29 തീയതികളില്‍ ആഘോഷിക്കും. 29ന് ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന തിരുനാള്‍ റാസയ്ക്ക് ഫാ. അലക്സ് ഓലിക്കര മുഖ്യകാര്‍മികത്വം വഹിക്കും.

Previous Post

സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Next Post

തോട്ടറ: താവുംകേരിയില്‍ ഏലിയമ്മ ഇട്ടന്‍

Total
0
Share
error: Content is protected !!