രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജില്‍ ഒന്നാം വര്‍ഷ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനമായ രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജില്‍ താഴെപ്പറയുന്ന ഡിഗ്രി കോഴ്‌സുകളില്‍ ഒന്നാം വര്‍ഷ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.
BA Development Economics
BBA
BCom Finance
BSc Microbiology
BSc Physics
BSc Computer Science
BSc Life Sciences and Computational Biology
സര്‍ക്കാര്‍ ഫീസിലായിരിക്കും അധ്യയനം നടക്കുന്നത്. സര്‍ക്കാര്‍ സ്‌ക്കോളര്‍ഷിപ്പുകളും ലഭ്യമാണ്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിക്കുക. സീറ്റ് ലഭ്യതയനുസരിച്ച് വിളിക്കുന്നതായിരിക്കും. https://forms.gle/ZwYL2NuGeJ7Wz4rp6

For more information, contact

Dr. Akhil Thomas
Assistant Professor
Department of Management Studies
St. Pius X College, Rajapuram
Phone: +91 9400210527

 

Previous Post

സ്കില്‍ റ്റു വെഞ്ചര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പുഴയില്‍ നടത്തി

Next Post

കെ.സി.വൈ.എല്ലിന് പുതിയ ജനറല്‍ സെക്രട്ടറിയും ട്രഷററും

Total
0
Share
error: Content is protected !!