കരിങ്കുന്നം : പുല്‍പ്രയില്‍ ബേബി (77) നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ 11/06/2025 (ബുധനാഴ്ച) 3:00 pm ന് വീട്ടില്‍ നിന്നും ആരംഭിച്ച് സെന്റ് അഗസ്റ്റിന് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭൗതികശരീരം 11/06/2025 (ബുധനാഴ്ച) 7:30 Am ന് ടോമിയുടെ ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. ഭാര്യ: എല്‍സി ബേബി മുണ്ടപ്ലാക്കില്‍ അരീക്കര . മക്കള്‍: തോമസ് ബേബി (ടോമി), കുര്യാക്കോസ്. മരുമകള്‍ : മിനി തോമസ് പെരുമ്പേല് അരീക്കര.
കരിങ്കുന്നം : പുല്‍പ്രയില്‍ ബേബി





