കെ.സി.വൈ.എല്‍ ന്യൂസ് പേപ്പര്‍ ചലഞ്ച്

കൈപ്പുഴ: കെ.സി.വൈ.എല്‍ യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ നോമ്പിനോടനുബന്ധിച്ച് 50 ദിവസത്തെ പത്രം ശേഖരിച്ച് അതു വിറ്റു കിട്ടിയ 25000 രൂപ പഞ്ചാബ് മിഷന് കൈമാറി. വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ പഞ്ചാബിലേക്ക് സ്ഥലം മാറി പോകുന്ന അസി. വികാരി ഫാ. സുമല്‍ ഇലവുങ്കച്ചാലിനാണ് പണം കൈമാിയത്.

Previous Post

പ്രായം മറന്ന് ഉല്ലാസ വിരുന്ന് ഒരുക്കി ‘ ജോയ് ‘ മിനിസ്ട്രി പിക്‌നിക്

Next Post

ഒരുമയില്‍ ,ഒന്നായി പുന്നത്തുറയില്‍ ഇടവക ദിനാഘോഷം

Total
0
Share
error: Content is protected !!