മോനിപ്പള്ളി എസ്.എച്ച്.എച്ച്.എസ് സണ്‍ഡേ സ്കൂളിലെ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു

പെന്തക്കുസ്താ സുദിനത്തില്‍ മോനിപ്പള്ളി സണ്‍ഡേ സ്കൂള്‍ ന്‍്റെ നേതൃത്വത്തില്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു.മോനിപ്പള്ളി തിരുഹൃദയപ്പള്ളി വികാരി ഫാ.ജോസ് നെടുങ്ങാട്ടാണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം എഴുതിക്കൊടുത്തത്.

 

 

Previous Post

തൂവാനിസയില്‍ ജീസസ് യൂത്ത് യുവജന ധ്യാനം

Next Post

നാനൂറാം വര്‍ഷത്തില്‍ ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തി കൂട്ടയോട്ടം

Total
0
Share
error: Content is protected !!