അനീഷാ ജോഷിയെ ആദരിച്ചു

കൈപ്പുഴ : കെസിസി അംഗങ്ങളും കൈക്കാരന്മാരും വികാരി ഫാ സാബു മാലിത്തുരുത്തേലിന്‍്റെ നേതൃത്വത്തില്‍ പ്ളസ്ടുവിന് 1200 ല്‍ 1200 മാര്‍ക്ക് നേടിയ ഇടവകാംഗം അനീഷാ ജോഷി വാരികാട്ടിലിന്‍്റെ വീട്ടിലത്തെി അനുമോദനം അറിയിച്ച് സമ്മാനം നല്‍കി മധുരം പങ്കുവെച്ചു.

 

Previous Post

കെ.സി.ഡബ്ള്യൂ.എ ഏകദിന വാര്‍ഷിക ധ്യാന നടത്തി

Next Post

ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റത്തിന്റെ നേതൃത്വത്തില്‍ കായിക ദിനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!