ഏറ്റുമാനൂര്‍ ശ്രീമൂലം നേച്ചര്‍ ക്ളബ് കൊടുവത്താനം സാന്‍ജോസ് വിദ്യാലയത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചാരണം മന്ത്രി ശ്രീ. വി. എന്‍.വാസവന് ഉദ്ഘാടനം ചെയ്തു. സി. അനുപമ, നേച്ചര്‍ ക്ളബ്ബ് കമ്മറ്റി അംഗംജെയിംസ് പുളിക്കന്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
സാന്‍ജോസ് വിദ്യാലയത്തില്‍ പരിസ്ഥിതി ദിനാഘോഷം





