എസ്.എച്ച് മൗണ്ട്: തുരുത്തിക്കാട്ട് പെണ്ണമ്മ കുര്യാള

എസ്.എച്ച്. മൗണ്ട്: തുരുത്തികാട്ട് പരേതനായ റ്റി. സി. കുര്യാളയുടെ ഭാര്യ പെണ്ണമ്മ കുര്യാള (93) അന്തരിച്ചു. പരേത എസ്.എച്ച്. മൗണ്ട് പൗവ്വത്ത് കുടുംബാംഗമാണ്. സംസ്‌കാരം വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് തിരുഹൃദയകുന്ന് ആശ്രമ ദേവാലയത്തില്‍. മക്കള്‍: ഗ്രേസി, തങ്കമ്മ, സി. സുജ (വിസിറ്റേഷന്‍ കോണ്‍വെന്റ് ആര്‍പ്പൂക്കര), ജെസ്സി, സജി, റെജി, വിജയന്‍, ജിജി.
മരുമക്കള്‍: ജോസ് നായ്ക്കലാത്ത് തെള്ളകം, ജോയി കൊച്ചുപറമ്പില്‍ മള്ളുശ്ശേരി, റ്റോമിച്ചന്‍ ചെറുപറമ്പില്‍ പാച്ചിറ, ഷാന്റി സജി മാമ്പഴപറമ്പില്‍ എസ്.എച്ച്. മൗണ്ട്, ഷൈനി മൂഴിച്ചാല്‍ കോലാനി, സിജി വെളിമറ്റത്തില്‍ കാനംവയല്‍, ജോസ് അയ്‌ലേടം കരിങ്കുന്നം.

Previous Post

ബെന്‍സന്‍വില്ലില്‍ തിരുഹൃദയത്തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം

Next Post

കല്ലറ : വരകുകാലായില്‍ തൊമ്മന്‍

Total
0
Share
error: Content is protected !!