പ്രിയങ്ക എലിസബേത് ലൂക്കിന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സില്‍ ഇന്ത്യയില്‍ ഒന്നാംറാങ്ക്

കോട്ടയം: ലണ്ടന്‍ ആസ്ഥാനമായ അസോസിയേറ്റഡ് സര്‍ട്ടിഫൈഡ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സില്‍ ഫിന്യാഷ്യല്‍ റിപ്പോര്‍ട്ടിംഗ് വിഷയത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനവും ഗ്ളോബല്‍ റാങ്കിങ്കില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ പ്രിയങ്ക എലിസബേത് ലൂക്ക്. മുട്ടം ഇടവക തൂക്കുംകൊട്ടില്‍ അപ്പച്ചന്‍്റെയും ലൂസിയുടെയും മകളും പാലത്തുരുത് ഇടവക അറക്കല്‍ ജോയി യുടെയും കുസുവിന്‍്റെയും മകന്‍ അരുണ്‍ ജോസിന്‍്റെ ഭാര്യയുമാണ്. കോട്ടയം പള്ളിക്കൂടം സ്കൂള്‍ വിദ്യാര്‍ത്ഥികളായ ആരോണ്‍ ജോസ്, ഏരിയന്‍ ജോസ് എന്നിവര്‍ മക്കളാണ്.

Previous Post

അനീഷയുടെ വിജയം ക്‌നാനായ മക്കള്‍ക്ക്‌ അഭിമാനം

Next Post

മിന്നാമിന്നികളെ നിറപുഞ്ചിരിയോടെ വരവേറ്റ് കോട്ടയം ജില്ലാ കളക്ടര്‍

Total
0
Share
error: Content is protected !!