അപ്നാദേശ് പ്ളാറ്റിനം ജൂബിലി ചെറുകഥാ മത്സര വിജയികള്‍

കോട്ടയം: അപ്നാദേശ് പ്ളാറ്റിനം ജൂബിലി ചെറുകഥാ മത്സരത്തില്‍ മോളമ്മ മാത്യു അമ്പലപ്പറമ്പില്‍ ഒന്നാംസ്ഥാനവും സജി മാത്യു ചൂട്ടുവേലില്‍ രണ്ടാംസ്ഥാനവും ഒ.സി ചാക്കോ കരിങ്കുന്നം മൂന്നാംസ്ഥാനവും നേടി. സമര്‍പ്പിത വിഭാഗത്തില്‍ സി. ലിന്‍റ എസ്.ജെ.സി ഒന്നാംസ്ഥാനവും സി.സില്‍വിയ LDSJG രണ്ടാംസ്ഥാനവും നേടി. സമ്മാനങ്ങള്‍ പിന്നീട് വിതരണം ചെയ്യും.

Previous Post

വാഴ്വ്-2025 ടിക്കറ്റ് വിതരണത്തിന് ഉജ്ജ്വല തുടക്കം

Next Post

കെ.സി.വൈ.എല്‍ ക്യാമ്പ് സമാപിച്ചു

Total
0
Share
error: Content is protected !!