നീണ്ടൂര്‍: തറയ്ക്കല്‍ തോമസ്

നീണ്ടൂര്‍: തറയ്ക്കല്‍ പരേതനായ എബ്രഹാംന്റെ മകന്‍ തോമസ് എബ്രഹാം (75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍. ഭാര്യ എല്‍സി തോമസ് ചേര്‍പ്പുങ്കല്‍ ഇല്ലാംപള്ളിയില്‍ കുടുംബാoമാണ്. മക്കാള്‍ : സിസ്‌മോന്‍ തോമസ് , ജോസ് തോമസ്, സിബിള്‍ തോമസ്. മരുമക്കള്‍: ഷൈനി സിസ്‌മോന്‍ (ആലയ്ക്കല്‍, ചുള്ളിയോട് ) , സിജി ജോസ് (കുടുന്തയില്‍, പുന്നത്തുറ), ജോമി സിബിള്‍ (ചായിലത്ത് കിട്ടക്കേനട്ടാശ്ശേരി). സഹോദരങ്ങള്‍: ഫാ. ജോസ് തറയ്ക്കല്‍, മിസ്സിനി , വിമല , ദീപാ.

 

Previous Post

ഹദ്യൂസാ ക്ലബ് ചാരിറ്റി പ്രോജക്ട് ഉദ്ഘാടനം

Next Post

അധ്യാപക ദിനവും,മാതാവിന്‍്റെ ജനന തിരുനാളും ആഘോഷിച്ച് കെ. സി. വൈ. എല്‍ മണക്കാട്

Total
0
Share
error: Content is protected !!