സോനാ സാബുവിനെ ആദരിച്ചു

കുമരകം: യൂറോപ്യന്‍ യൂണിന്‍െറ ഇറാസ്മസ് മുണ്ടസ് സ്കോളര്‍ഷിപ്പ് (75 ലക്ഷം) നേടിയ കുമരകം ഇടവക കൊച്ചുപറമ്പില്‍ സോനാ സാബുവിനെ വിശ്വാസ പരിശീലന കേന്ദ്രത്തിന്‍െറ നേതൃത്വത്തില്‍ ആദരിച്ചു. വികാരി ഫാ. മാത്യു കുഴുപ്പിള്ളി സോനായ്ക്ക് ഉപഹാരം സമ്മാനിച്ചു. ഹെഡ്മാസ്റ്റര്‍ ഫിലിപ്പ് സ്കറിയ പെരുമ്പളത്തുശേരിയും അധ്യാപകരും നേതൃത്വം നല്‍കി.

Previous Post

ഡോക്ടറേറ്റ് നേടി

Next Post

എട്ടുനോമ്പ് തിരുനാളിന് ബെന്‍സന്‍വില്‍ ഇടവകയില്‍ തുടക്കമായി

Total
0
Share
error: Content is protected !!