ഇടക്കോലി st .Anns ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ KCWA യുടെ നേതൃത്വത്തില്‍ മുത്തശ്ശീ മുത്തശന്മാരുടെ ദിനം ആഘോഷിച്ചു. എഴുപതുവയസ്സിന് മുകളില്‍ പ്രായമുള്ള grand parents നെ സമ്മാനങ്ങള്‍ നല്കി ആദരിച്ചു.KCWA യൂണിറ്റ് ചാപ്ലെയിന്‍ ഫാ. ബിനു വളവിങ്കില് അതിരൂപതാ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, ഫൊറോന വൈസ് പ്രസിഡന്റ് ഷീല സൈമണ്‍ എന്നിവര്‍, ആശംസകള്‍ അറിയിച്ചു .KCWA യൂണിറ്റ് പ്രസിഡന്റ് ഷീബാ തോമസ് സെക്രട്ടറി ജിനി മോള് മാത്യ, മറ്റു ഭാരവാഹികള്‍,.സിസ്റ്റര്‍ അഡൈ്വസര്‍ സി. മാത്യൂസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.