കിടങ്ങൂര്‍: കടുതോടില്‍ (കോച്ചാപ്പള്ളില്‍) അന്നമ്മ തോമസ്

കിടങ്ങൂര്‍: കടുതോടില്‍ (കോച്ചാപ്പള്ളില്‍) പരേതനായ വി.ജെ. തോമസ് (തൊമ്മിക്കുഞ്ഞ്) ന്റെ ഭാര്യ അന്നമ്മ തോമസ് (88) നിര്യാതയായി. സംസ്‌കാരം 02.08.2024 വെള്ളിയാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. പരേത കരിങ്കുന്നം കള്ളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, ഷേര്‍ലി, പരേതനായ ഫിലിപ്പ്, ബിബി, സുജ, റ്റോണി.
മരുമക്കള്‍: മരിയ മണ്ണാര്‍മറ്റത്തില്‍ (അരീക്കര), ജോസ് മഠത്തില്‍പറമ്പില്‍ (മാറിക), ഫിലോമിന തൈവേലിക്കകത്ത് (അരയങ്ങാട്, കണ്ണൂര്‍), പരേതനായ ജോസ് തച്ചേട്ട് (അറുന്നൂറ്റിമംഗലം), സജി മഠത്തില്‍പറമ്പില്‍ (എസ്.എച്ച്. മൗണ്ട്), സബി പുളിയംമാക്കില്‍ (മോനിപ്പള്ളി).

 

Previous Post

ഫൊറോന പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

Next Post

വത്തിക്കാന്‍ വിശേഷങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഐതിഹാസിക യാത്ര

Total
0
Share
error: Content is protected !!