ഓസ്ട്രിയ ക്‌നാനായ കത്തോലിക്ക കുടുംബാംഗങ്ങള്‍ KCC റോമിന് സമര്‍പ്പിക്കുന്ന നിവേദനത്തിന്മേല്‍ ഒപ്പുശേഖരണം പൂര്‍ത്തിയാക്കി

ഓസ്ട്രിയയില്‍ നിന്നുമുള്ള ഒപ്പുശേഖരണം ജെയിംസ് കോയിത്തറയില്‍ നിന്നും KCC അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പെടത്തുമലയില്‍ ഏറ്റുവാങ്ങുന്നു. മത്തായി കുളഞ്ഞിയില്‍, റ്റിറ്റി പട്യാലില്‍ , തങ്കമ്മ ജെയിംസ്, ബേബി മുളവേലിപ്പുറം , ഷിജു മണ്ണൂക്കുന്നേല്‍ എന്നിവര്‍ സമീപം .

ഓസ്ട്രിയയില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് റോമിന് സമര്‍പ്പിക്കുന്ന നിവേദനത്തിന്മേലുള്ള ഒപ്പുശേഖരണം പൂര്‍ത്തിയാക്കി KCC രൂപതയ്ക്ക് കൈമാറി. ഒപ്പുശേഖരണത്തിനു ഫാ. ജിജോ എലവുങ്കച്ചാലില്‍ , Br.റോബിന്‍ രാജു കൂവപ്പിള്ളില്‍ , രാജേഷ് കടവില്‍, ജോര്‍ജ് വടക്കുംഞ്ചേരില്‍,ജെയിംസ് കോയിത്തറ എന്നിവര്‍ ഒപ്പുശേഖരണത്തിനു നേതൃത്വം കൊടുത്തു .

 

 

 

Previous Post

കുമരകം : ചിറയില്‍ സി. കെ. ജോസഫ്

Next Post

കരിപ്പാടം: മേച്ചേരില്‍ സോണിയ

Total
0
Share
error: Content is protected !!