മാഞ്ഞൂര്‍സൗത്ത്: കെ.സി.ഡബ്ള്യൂ.എ മകൂടാലയം യൂണിറ്റ് മാഞ്ഞൂര്‍ സൗത്തിലുള്ള ആരോഗ്യമന്ത്ര ആയുര്‍വേദ സെന്‍്ററിന്‍്റെ നേതൃത്വത്തില്‍ ആരോഗ്യ സെമിനാറും ആയുര്‍വേദ ക്യാമ്പും നടത്തി. പഞ്ചായത്ത് മെമ്പര്‍ ജയ്നീ തോമസ് സെമിനാര്‍ ഉദ്ഘാടനംചെയ്തു. യോഗ പരിശീലനവും നടത്തി. മുപ്പതോളം പേരെ പരിശോധിച്ചു മരുന്നുകള്‍ വിതരണം ചെയ്തു.വികാരി ഫാ.എബി വടക്കേക്കരയും സി.ജോര്‍ജിയയും കെ.സി.ഡബ്ള്യൂ.എ ഭാരവാഹികളും നേതൃത്വം നല്കി.