ഏറ്റുമാനൂര്‍: കിഴക്കേവള്ളികാട്ടില്‍ മേരി ജോസഫ്

ഏറ്റുമാനൂര്‍:കിഴക്കേവള്ളിക്കാട്ടില്‍ പരേതനായ P I ജോസഫിന്റെ ഭാര്യ മേരി ജോസഫ് (82) നിര്യാതയായി പരേത ഏറ്റുമാനൂര്‍ ചെറുവള്ളി കുടുംബാംഗമാണ്. സംസ്‌കാരംബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന്സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ . മക്കള്‍ : ജെസ്സി, ജോയി,ഡോളി, മോളി,ലാളി, റോയി . മരുമക്കള്‍:  V A ജോര്‍ജ് വട്ടകൊട്ടയില്‍ മറ്റക്കര,ലിസി ജോയി മുല്ലൂര്‍ തിരുവഞ്ചൂര്‍, റെജി എബ്രഹാം ചെട്ടിയാത്ത് ഏറ്റുമാനൂര്‍, ജോസ്‌മോന്‍ പുഴക്കരോട്ട് മള്ളുശ്ശേരി, K U തോമസ് കല്ലിടുക്കില്‍. (S I AIR CAMP).

 

Previous Post

മാറിയിടത്ത് സൗജന്യമായി പ്രഷറും ഷുഗറും നോക്കുന്നു

Next Post

ഫ്രാന്‍സിസ്‌കന്‍ അല്മായ സഭ വാര്‍ഷിക സമ്മേളനം നടത്തി

Total
0
Share
error: Content is protected !!