ഇരവിമംഗലം: ആലുങ്കല്‍ എ.ടി. ചാക്കോ(77) നിര്യാതനായി.സംസ്കാരം നാളെ(18/04/2024) വ്യാഴം 4.P.M ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇരവിമംഗലം( കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ പരേതയായ അന്നമ്മ ഇരവിമംഗലം പനങ്കാലായില്‍ കുടുംബാംഗം. മക്കള്‍: ബിജു( മുംബൈ), ബിന്‍സി(U.K). മരുമക്കള്‍: ബിന്ദു മാങ്കോട്ടില്‍, രാജു പുളിഞ്ചാക്കില്‍.