ചാരമംഗലം: കറുകപ്പറമ്പില്‍ മേരി യൗസേപ്പ് (89) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് സെന്റ് ആന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍.