നാട്ടു ചന്തയുമായി സ്വാശ്രയകൂട്ടായ്മകള്‍

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മഹിമ സ്വാശ്രയസംഘം, കുടുംബശ്രീ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അവര്‍ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറി, വിവിധ തരത്തിലുള്ള പലഹാരങ്ങള്‍, വിവിധയിനം അച്ചാറുകള്‍ എന്നിവ വില്ക്കുന്നതിനായി നാട്ടുചന്തകള്‍ അരംഭിച്ചു.

Previous Post

മിഷന്‍ ലീഗ് ക്നാനായ റീജിയന് പുതിയ നേതൃത്വം

Next Post

കൊയ്ത്തുല്‍സവം

Total
0
Share
error: Content is protected !!