കൂടല്ലൂര്‍: താഴത്ത് പരുമനത്തേട്ട് ഏലിയാമ്മ തോമസ്

കൂടല്ലൂര്‍: താഴത്ത് പരുമനത്തേട്ട് പരേതനായ റ്റി.എം തോമസിന്റെ (തൊമ്മി സാര്‍) ഭാര്യ ഏലിയാമ്മ തോമസ് (82) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (24.03.2024) ഉച്ചകഴിഞ്ഞ് 3.30 ന് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത ഉഴവൂര്‍ ഇടക്കോലി തൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യു തോമസ് (സണ്ണി) (റിട്ട. അധ്യാപകന്‍ ഗവ.THS പാല), അജി ജോര്‍ജ് (ഓസ്‌ട്രേലിയ). മരുമക്കള്‍: മേരിക്കുട്ടി ജോസഫ് കണിയാപറമ്പില്‍ ചുള്ളിക്കര, ജോര്‍ജ് ചാക്കോ കൊച്ചു മരങ്ങാട്ടില്‍ മാഞ്ഞൂര്‍.

 

Previous Post

ജലദിനത്തില്‍ കുടിവെള്ള സ്രോതസുകളുടെ സംരക്ഷണവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

നീറിക്കാട്: കുഴിയുഴത്തില്‍ കെ.യു ഫിലിപ്പ്

Total
0
Share
error: Content is protected !!