കല്ലറ: പരേതരായ മണ്ണാട്ടുപറമ്പില്‍ തൊമ്മന് ഫിലിപ്പിന്റെയും പെണ്ണമ്മ ഫിലിപ്പിന്റെയും മകന് സൈമണ്‍ ഫിലിപ്പ് (63) ദുബായില്‍ അന്തരിച്ചു. സംസ്ക്കാരം പിന്നീട്. പരേതന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും, ടെക്സോള്‍ ല്യൂബ്രിടെക് (ഷാര്‍ജ) സ്ഥാപനത്തിന്റെ ഉടമസ്ഥനുമാണ്.
ഭാര്യ: Dr. മിനി സൈമണ്‍, പഴയപീടികയില്‍, കല്ലിശ്ശേരി. മക്കള്‍: ഫിലിപ്പ് സൈമണ്‍, ലിയാ എലിസബത്ത് സൈമണ്‍, സേറാ സാറാ സൈമണ്‍. മരുമകള്‍: മറിയം ഫിലിപ്പ് വിരുത്തികുളങ്ങര, കോട്ടയം.