Month: September 2024
188 posts
വയനാടിനായി 10 ലക്ഷത്തോളം രൂപ സമാഹരിച്ച് കെ സി വൈ എല്‍
ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ട്ടമായ വയനാട്ടിലെ ജനത്തിന്‍്റെ പുനരധിവാസത്തിനായി കെ സി വൈ എല്‍ കോട്ടയം അതിരൂപത സമിതി രൂപീകരിച്ച പുനരധിവാസ ഫണ്ട്…
September 30, 2024
നവ്യാനുഭവമായി എയ്ഞ്ചല്‍സ് മീറ്റ്
പുന്നത്തുറ: ചതുര്‍ ശതാബ്ദി ആഘോഷിക്കുന്ന പുന്നത്തറ സെന്റ്. തോമസ് ക്നാനായ കത്തോലിക്കാ പഴയ പള്ളിയും മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ സമിതിയും സംയുക്തമായി ‘എയ്ഞ്ചല്‍സ്…
September 30, 2024
അപ്പന്റെയും മകന്റെയും പുസ്തകങ്ങള്‍ ഒരേവേദിയില്‍ ഒരുമിച്ചുപ്രകാശനം ചെയ്തു
അപ്പന്റെയും മകന്റെയും പുസ്്തകങ്ങള്‍ ഒരേ വേദിയില്‍ ഒരുമിച്ചു പ്രകാശനം ചെയ്യുന്നതിന് പുണ്യനഗരമായ ഭരണങ്ങാനം സാക്ഷ്യംവഹിച്ചു. വിനായക് നിര്‍മ്മലിന്റെ നൂറാമത്പുസ്തകമായ നീയൊന്നും അറിയുന്നില്ലെങ്കിലും എന്ന ലേഖനസമാഹാരവും…
September 30, 2024
ലോണ്‍ മേള സംഘടിപ്പിച്ച് മാസ്സ്
കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ധനലക്ഷമി ബാങ്കുമായി സഹകരിച്ച് മടമ്പം ഫൊറോനയിലെ ചമതച്ചാല്‍ കണ്ടകശ്ശേരി, പയ്യാവൂര്‍, തിരൂര്‍, നുച്യാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന…
September 30, 2024
പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു. കുട്ടികളിലെ സര്‍ഗ്ഗാത്മക വാസനകള്‍ക്ക്…
September 30, 2024
അരീക്കര സെന്റ്. റോക്കീസ് ക്‌നാനായ കത്തോലിക്ക പള്ളി ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു
കോട്ടയം അതിരൂപതയിലെ പുണ്യപുരാതന ദേവാലയമായ, അരീക്കര ക്‌നാനായ കത്തോലിക്ക ഇടവക ദേവാലയം ദൈവാനുഗ്രഹത്തിന്റെ 125 ആം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് കോട്ടയം അതിരൂപത…
September 30, 2024
സ്പെരാന്‍സ കോഴ്‌സ്
പടമുഖം ഫൊറോനയിലെ പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്പെരാന്‍സ കോഴ്‌സ് ഫൊറോന വികാരി ഫാ. ഷാജി പൂത്തറ ഉദ്ഘാടനം ചെയ്തു. അതിരുപതാ വിശ്വാസ പരിശീലന…
September 30, 2024
അരീക്കര: കണിയാന്‍പറമ്പില്‍ ത്യേസ്യാമ്മ കുരുവിള
സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന്
September 30, 2024