ഉഴവൂര്‍ കോളജില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ്

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നല്ല നാളേയ്ക്കായി സുസ്ഥിര വികസനം എന്ന വിഷയത്തില്‍ മാര്‍ച്ച് 5, 6 തീയതികളില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ് നടക്കുന്നതാണ്. സെന്റ് സ്റ്റീഫന്‍സ് കോളജിലെ ഐ.ക്യു.എ.സി.യും റിസര്‍ച്ച് സെല്ലും എം.ജി. യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. 5-ാം തീയതി രാവിലെ 10-ന് ശ്യാംചന്ദ് ഐ.എഫ്.എസ് (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ) കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി മറൈന്‍ ബയോളജി വകുപ്പ് അദ്ധ്യക്ഷന്‍ ഡോ. മുഹമ്മദ് ഹാത്താ മുഖ്യപ്രഭാഷണം നടത്തും.

 

Previous Post

ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസമ്മേളനം മാര്‍ച്ച് 7 ന് കൊടുങ്ങല്ലൂരില്‍

Next Post

കരിങ്കുന്നം: ഐലാരത്ത് എ.സി ജോണ്‍

Total
0
Share
error: Content is protected !!