Bride

List as on 21st April, 202

2417
ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്‌ കഴിഞ്ഞു ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 178) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 0091 9995780983, 0091 9744130497


2418
യു.എസില്‍ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്യന്നതും USA, UK Citizenship ഉള്ളതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 184) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വിദേശത്ത്‌ ജോലിചെയ്യുന്ന യുവതികള്‍ക്ക്‌ മുന്‍ഗണന.
Ph: 9446201392, 001 7062072270 (WhatsApp)


2419
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ (ഡിപ്ലോമ) കഴിഞ്ഞ്‌ ഇപ്പോള്‍ ദുബായില്‍ മെക്കാനിക്കല്‍-കം- സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9895806287


2420
ഹോട്ടല്‍ മാനേജ്‌മെന്റ്‌ (BHM) and FCI കഴിഞ്ഞ്‌ കേരളത്തില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 181, ഇടത്തരം കുടുംബം) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയതും ബാധ്യതകള്‍ ഇല്ലാത്തതുമായ യുവതികളെയും പരിഗണിക്കും.
Ph: 8848854093


2421
ഡിപ്ലോമ കഴിഞ്ഞ്‌ നാട്ടില്‍ പ്രശസ്‌ത പ്രൈവറ്റ്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (38, 169) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വിദ്യാഭ്യാസം പ്രശ്‌നമല്ല, ഡിമാന്റ്‌ ഇല്ല. പുനര്‍വിവാഹവും പരിഗണിക്കും.
Ph: 9072354551, 7034894551, 9526086304


2422
ബി. ടെക്‌ (പെട്രോളിയം എന്‍ജിനീയറിംഗ്‌) കഴിഞ്ഞ്‌ അബുദാബിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 179) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വിദേശത്ത്‌ ജോലി ചെയ്യുന്ന യുവതികള്‍ക്ക്‌ മുന്‍ഗണന.
Ph: 9946938358, 9400831734


2423
M.Tech (Applied Electronics) കഴിഞ്ഞ്‌ CUSAT ന്റെ Section 8 company ല്‍ കൊച്ചിയില്‍ ടെക്‌നിക്കല്‍ ഓഫീസറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
(CM 57685)
Ph: +91-9447543846, 91-9446900283 (WhatsApp)


2424
Oman MOH ല്‍ സ്റ്റാഫ്‌ നഴ്‌സായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (38, 173) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447773911


2425
ഡിഗ്രിയും എയര്‍പോര്‍ട്ട്‌ മാനേജ്‌മെന്റ്‌ ഡിപ്ലോമയും കഴിഞ്ഞ്‌ ദുബായില്‍ ഒരു കമ്പനിയില്‍ അഡ്‌മിനിസ്‌ട്രേഷനില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 165) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍
നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8281909452, 9495382145 (WhatsApp)


2426
നാട്ടില്‍ ബി.കോമും നഴ്‌സിംഗില്‍ ഡിപ്ലോമയും കഴിഞ്ഞ്‌ ഇപ്പോള്‍ യു.കെ.യില്‍ ഒരു നഴ്‌സിംഗ്‌ ഹോമില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലക്ക യുവാവിന്‌ (27, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നഴ്‌സുമാര്‍ക്ക്‌ മുന്‍ഗണന.
Ph: 9995202372, +447775767801 (WhatsApp)


2427
ഹോട്ടല്‍ മാനേജ്‌മെന്റ്‌ ഡിപ്ലോമ കഴിഞ്ഞ്‌ 6 വര്‍ഷമായി കുവൈറ്റിലെ പ്രശസ്‌തമായ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ ഷെഫായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (33, 165) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. മെയ്‌ പകുതിയോടുകൂടി നാട്ടില്‍ വരുന്നതാണ്‌.
Ph: 9495956650, 7356482761


2428
ബി.ടെക്‌ കഴിഞ്ഞ്‌ യു.കെ യിലെ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ എം.എസ്‌സി കഴിഞ്ഞ്‌ അവിടെ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29,175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
(CM 55740)
Ph: +919495218097, +447443195535 (UK), + 918592836486 (WhatsApp)


2429
B.Tech (മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌) കഴിഞ്ഞ്‌ 2 വര്‍ഷം മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്‌തതിനുശേഷം ജര്‍മ്മനിയില്‍ രണ്ടുവര്‍ഷത്തെ പഠനം കഴിഞ്ഞ്‌ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 180) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ജര്‍മ്മനിയില്‍ ഉള്ളവര്‍ക്ക്‌ മുന്‍
ഗണന.
Ph: 8281881453, 9497838453


2430
നിയമപരമായും സഭാപരമായും വിവാഹബന്ധം വേര്‍പെടുത്തിയതും അബുദാബിയില്‍ ഇന്‍സ്‌ട്രമെന്റ്‌ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (39, 176) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍
നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9446953036, 8281891631, 8289868985


List as on 7 th April, 202

2409
കേരളത്തിലെ പ്രമുഖ പത്ര ഓഫീസില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 180) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. മെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക്‌ മുന്‍ഗണന. അയര്‍ലന്‍ ഡില്‍ കൊണ്ടുപോകുന്നതുമാണ്‌.
Ph: 9961192029


2410
Dental Technician Course കഴിഞ്ഞ്‌ കുവൈറ്റില്‍ ജോലി ചെയ്യുന്ന (MOH) ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 183) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495847894, 9400977282


2411
സഭാപരമായും നിയമപരമായും വിവാഹബന്ധം വേര്‍പെടുത്തിയതും എം.ടെക്‌ കഴിഞ്ഞ്‌ 6 വര്‍ഷമായി ദുബായില്‍ ആയിരുന്നതും ഇപ്പോള്‍ നാട്ടില്‍ സ്വന്തമായി ബിസിനസ്‌ ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 164) വിദേശത്തോ നാട്ടിലോ ഉള്ള ക്‌നാനായ കത്തോലിക്ക യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph: 9946638118, 9447506711


2412
2 വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ്‌ കഴിഞ്ഞ്‌ ഇപ്പോള്‍ പോളണ്ടില്‍ വര്‍ക്കുപെര്‍മിറ്റോടുകൂടി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (36, 171) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. പ്രത്യേക ഡിമാന്റുകള്‍ ഒന്നുമില്ല. യുവതിയെ പോളണ്ടില്‍ കൊണ്ടുപോകുവാന്‍ സാധിക്കുന്നതാണ്‌.
Ph: 9947337973, 9526086304


2413
B.Sc. ഹോട്ടല്‍ മാനേജ്‌മെന്റ്‌ കഴിഞ്ഞു യു.കെ. സ്റ്റാര്‍ ഹോട്ടലില്‍ ഷെഫായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്കാ യുവാവിന്‌ (29, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നു വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ നവംബര്‍ പകുതിയോടുകൂടി നാട്ടില്‍ വരും.
Ph: 9446604941, 8547598526


2414
ITI പഠനം കഴിഞ്ഞ്‌ കോട്ടയത്തെ പ്രശസ്‌തമായ ഹോസ്‌പിറ്റലില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (35, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9446664610


2415
നാട്ടില്‍ ബി.ടെക്‌ പഠിച്ച്‌ യു.കെ.യില്‍ രണ്ടുവര്‍ഷത്തെ എം.എസ്‌സി. കഴിഞ്ഞ്‌ വിസ സ്‌പോണ്‍ സര്‍ഷിപ്പോടെ എന്‍ജിനീയറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 168, മലബാര്‍) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +44 7467 674616, +91 7975052754
(അവധി ദിവസങ്ങളിലോ 6 pm- നു ശേഷമോ വിളിക്കാന്‍ താല്‍പര്യം)


2416
ചെന്നൈയില്‍ അനലിസ്റ്റ്‌ പ്രോഗ്രാമര്‍ ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 163) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9496115563, 7293784147


List as on 24 th March, 2024

2387
B.Sc, B.Ed (Maths) കഴിഞ്ഞ്‌ 2 വര്‍ഷം അദ്ധ്യാപകനായി ജോലി ചെയ്‌തതിനുശേഷം കാനഡയില്‍ രണ്ടു വര്‍ഷത്തെ പഠനം കഴിഞ്ഞ്‌ പി.ആര്‍-ഓടുകൂടി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 172) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. RN പാസ്സായവര്‍ക്കു മുന്‍ഗണന (ഈ മാസാവസാനം അവധിക്ക്‌ നാട്ടില്‍ വരുന്നുണ്ട്‌).
Ph: 9497667862, 9446637693


2388
Knanaya Catholic parents well settled in USA invite proposals for their son (28, 5′ 8”) born and raised in USA and currently working as a Physician Assistant, from professionally qualified girls of the same community (preferably studying or completed medical program) from India or abroad. Please contact with details and pictures.
Email: jjk202401@gmail.com


2389
സൗദി ദമാമിലെ അരാംകോ കമ്പനിയില്‍ ഫുഡ്‌ മാനേജരായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (38, 175) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നാട്ടിലുള്ളവരെയും ജോലി ഇല്ലാത്തവരെയും പരിഗണിക്കും. വിവാഹം ഏപ്രില്‍ നടത്താനാഗ്രഹിക്കുന്നു.
Ph: 9847837175, 9207974556


2390
Electronic Engineering (Nus) പഠിച്ച്‌ ഇപ്പോള്‍ PR ഓടുകൂടി ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുകയും Singapore citizenship ഉള്ളതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (33, 186) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447540995, 8943384039, +965 66210851 (WhatsApp), CM-55166


2391
Knanaya Catholic parents invite proposals for their son (39, 167) born and brought up in Germany, completed Masters and working in Germany in a reputed company. Seeking alliance from parents of educated professional girls who like to join him in Germany.
Ph: 00491728851582 (WhatsApp)


2392
B.Com, DIFA കഴിഞ്ഞ്‌ ദുബായില്‍ അക്കൗണ്ടന്റ്‌ ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9633188150, 001 346 575 3044 (WhatsApp)


2393
M.Tech കഴിഞ്ഞ്‌ ചെന്നൈയില്‍ M.S Agarwal Pvt. Ltd. Company യില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 181) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍
നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9446856830, +91 8086366132 (WhatsApp)


2394
Diploma കഴിഞ്ഞ്‌ നാട്ടില്‍ പ്രശസ്‌ത പ്രൈവറ്റ്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (38, 169) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വിദ്യാഭ്യാസം പ്രശ്‌നമല്ല. ഡിമാന്റ്‌ ഇല്ല. പുനര്‍വിവാഹവും പരിഗണിക്കും.
Ph: 9072354551, 7034894551, 9526086304


2395
MBA കഴിഞ്ഞ്‌ മാള്‍ട്ടയില്‍ കമ്പനി സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (33, 178) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +91 8089208928, +91 8848471789, +91 9846356370,


2396
B.Sc Mathematics കഴിഞ്ഞ്‌ Mobile Crane Operation Course പൂര്‍ത്തീകരിച്ച്‌ Saudi Aramco യില്‍ Mobile Crane Operater ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 166) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 7736908492, 9495207925


2397
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ കഴിഞ്ഞ്‌ U.K യില്‍ കെയര്‍ ഹോമില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 6′) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. B.Sc നഴ്‌സിന്‌ മുന്‍ഗണന.
Ph: 9446119402, 919764351756 (WhatsApp)


2398
നാട്ടില്‍ B.Tech പഠിച്ച്‌ U.K യില്‍ രണ്ടു വര്‍ഷത്തെ M.Sc കഴിഞ്ഞ്‌ വിസ സ്‌പോണ്‍സര്‍ഷിപ്പോടെ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 168) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
(അവധി ദിവസങ്ങളിലോ 6 pm നു ശേഷമോ വിളിക്കാന്‍ താല്‍പര്യപ്പെടുന്നു)
Ph: +44 7467 674616, +91 7975052754


2399
B.Sc Hotel Management കഴിഞ്ഞ്‌ U.K യില്‍ Chef ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (36, 177) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +44 755 3424878


2400
MSW കഴിഞ്ഞ്‌ നാട്ടില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 176) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9745881374, 9747670132
CM-54083


2401
ITI പഠനം കഴിഞ്ഞ്‌ കോട്ടയത്തെ പ്രശസ്‌തമായ ഹോസ്‌പിറ്റലില്‍ ഇലക്‌ട്രീഷ്യന്‍ ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (35, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9446664610


2402
M.Sc Electronics കഴിഞ്ഞ്‌ അമേരിക്കയില്‍ IT ഫീല്‍ഡില്‍ ജോലി ചെയ്യുന്നതും സഭാപരമായും നിയമപരമായും വിവാഹബന്ധം വേര്‍പെടുത്തിയതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (40, 5′ 8”, US citizen) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +447733438089 (WhatsApp, U.K)


2403
അതിരൂപത എയ്‌ഡഡ്‌ കോളജില്‍ പെര്‍മനന്റ്‌ എല്‍.ഡി ക്ലര്‍ക്കായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 167) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9995918431, 8129220229


2404
കേരളത്തിലെ പ്രശസ്‌തമായ ഹോസ്‌പിറ്റലില്‍ House Keeping വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഇടത്തരം കുടുംബത്തില്‍പ്പെട്ട ക്‌നാനായ കത്തോലിക്ക യുവാവിന്‌ (35, 178) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. പുനര്‍വിവാഹം പരിഗണിക്കുന്നതാണ്‌.
Ph: 9249806846, 7034484183


2405
Multimedia Degree കഴിഞ്ഞ്‌ നാട്ടില്‍ അഡ്വര്‍ടൈസിംഗ്‌ കമ്പനിയില്‍ ഗ്രാഫിക്‌ ഡിസൈനറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 179) നാട്ടിലോ വിദേശത്തോ ജോലി ചെയ്യുന്ന സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495335980, 8547141150


2406
B.Tech Computer Science കഴിഞ്ഞ്‌ Software Engineer ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 171) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നാട്ടിലോ വിദേശത്തോ Medical field ലുള്ളവര്‍ക്കു മുന്‍ഗണന.
Ph: 9400782234, 9562491125


2407
3 വര്‍ഷത്തെ Dialysis Technician course കഴിഞ്ഞ്‌ കാഞ്ഞങ്ങാട്‌ അരിമല ഹോസ്‌പിറ്റലില്‍ Dialysis Incharge ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9037178733, 9446618326


2408
4 വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ്‌ കഴിഞ്ഞ്‌ 7 വര്‍ഷമായി ബഹ്‌ റൈനില്‍ ജോലി ചെയ്യുന്ന ഇടത്തരം കുടുംബത്തിലെ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ ഇപ്പോള്‍ അവധിക്കു വന്നിട്ടുണ്ട്‌.
Ph: 9605325118


List as on 10 th March, 2024

2366
Knanaya Catholic boy (27) middle class family. ITI Automechanic currently working at Portugal as Permanent Resident. Parents are seeking alliance from interested Knanaya Catholic girls. Kindly send us your details to our WhatsApp.
Ph: 91 9747841913 (WhatsApp)


2367
B.Sc Hotel Management കഴിഞ്ഞ്‌ ഇപ്പോള്‍ ബെല്‍ജിയത്തില്‍ Chef ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 185) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9847141750


2368
B.Com കഴിഞ്ഞ്‌ ഏറണാകുളത്ത്‌ പ്രശസ്‌തമായ ഹോസ്‌പിറ്റലില്‍ Care Assistant ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 180) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9947399723, 9947137425


2369
Knanaya Catholic parents invite proposals for their son (30, 170, MBBS, Dip Anesthesiology) born and brought up outside India, currently working in Germany as a Doctor. Seeking alliance from educated Knanaya Catholic girls, preferably Engineers.
Ph: +91 7994240027 (WhatsApp only) +27 832931225


2370
സഭാപരമായും നിയമപരമായും വിവാഹബന്ധം വേര്‍പെടുത്തി യതും കേന്ദ്ര ഗവണ്‍മെന്റ്‌ സര്‍വീസില്‍ ഗസറ്റഡ്‌ റാങ്കില്‍ ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക പുരുഷന്‌ (52, 152) സ്വസമുദായത്തില്‍പ്പെട്ട സത്രീകളുടെ മാതാപിതാക്കളില്‍
നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447237926, 7907040877


2371
ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനിയറിംങ്‌ പാസായി ഇപ്പോള്‍ നാട്ടില്‍ ബിസിനസ്‌ ചെയ്യുന്ന നല്ല സാമ്പത്തിക ഭദ്രതയുള്ള ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 5′ 11”) ദുബായില്‍ B.Sc or M.Sc Nurse, ഡെന്റിസ്റ്റ്‌, കോളജ്‌ ലക്‌ച്ചറര്‍, ബാങ്കില്‍ ജോലി, ഹൈസ്‌കൂള്‍ ടീച്ചേഴ്‌സ്‌, എഞ്ചിനിയേഴ്‌സ്‌, ഗവണ്‍മെന്റ്‌ employees എന്നീ മേഖലകളില്‍ ജോലിചെയ്യുന്ന, സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9400568168, 9496378761


2372
ബി.എസ്‌.സി ഹോട്ടല്‍ മാനേജ്‌മെന്റ്‌കഴിഞ്ഞ്‌ ന്യൂസിലാന്‍ഡില്‍ ഷെഫായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 174) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9497676729, 9633016754


2373
ഡിഗ്രിയും വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്‌സും കഴിഞ്ഞ്‌ കൊച്ചിയില്‍ മീഡിയ പ്രൊഫഷണലായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 179) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495189141, 8157031091


2374
B.Sc Hotel Management കഴിഞ്ഞ്‌ ഇറ്റലിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 167) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9496802049, 00393348134184


2375
US ല്‍ Multinational Company യില്‍ Engineer ആയി ജോലി ചെയ്യു ന്നതും USA, UK citizenship ഉള്ളതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 184) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വിദേശത്ത്‌ ജോലിചെയ്യുന്ന യുവതികള്‍ക്ക്‌ മുന്‍ഗണന.
Ph: 9446201392, 001 7062072270 (WhatsApp)


2376
മാള്‍ട്ടയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (35, 182) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ ഏപ്രില്‍ അവധിക്ക്‌ വരും.
Ph: 9747414661, 9744968028


2377
Mechanical Engineering Diploma കഴിഞ്ഞ്‌ Oman ല്‍ Sales Executive ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 175) ഡല്‍ഹിയിലോ നാട്ടിലോ വിദേശത്തോ ഉള്ള സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9896885077, 9996078061


2378
B.Sc Hotel Management കഴിഞ്ഞ്‌ കുവൈറ്റില്‍ 4 വര്‍ഷമായി ഷെഫായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ മാര്‍ച്ച്‌ ആദ്യം നാട്ടില്‍ വരും.
Ph: 9847443057, 7594837595


2379
ഡിഗ്രി കഴിഞ്ഞ്‌ KSRTC യില്‍ ഡ്രൈവര്‍-കം-കണ്ടക്‌ടര്‍ ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 174) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ഡിമാന്റ്‌ ഒന്നും ഇല്ല.
Ph: 8301816237, 9495010823


2380
നാട്ടില്‍ LIC ഡിപ്പാര്‍ട്ട്‌മെന്റില്‍ (കോണ്‍ട്രാക്‌ട്‌) അറ്റന്‍ഡര്‍ ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 160, Fire ad Saftey Diploma) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ഡിമാന്റ്‌ ഒന്നും ഇല്ല. ബാദ്ധ്യതകള്‍ ഇല്ലാത്ത നാട്ടിലോ വിദേശത്തോ ഉള്ള പുനര്‍വിവാഹവും പരിഗണിക്കും.
Ph: 9961829447


2381
Australia യില്‍ നഴ്‌സായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (24, 173) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. Medical professional ല്‍ ജോലി ചെയ്യുന്ന Australia യില്‍ ഉള്ള പെണ്‍കുട്ടികള്‍ക്ക്‌ മുന്‍ഗണന. 2026 ല്‍ വിവാഹം നടത്തുവാന്‍ താല്‌പര്യപ്പെടുന്നു.
Ph: 0470273498, 9946928470


2382
ഹോട്ടല്‍ മാനേജ്‌മെന്റിനു ശേഷം ന്യൂസ്‌ലാന്റില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 172) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9400196217, 8289849217


2383
ഡിപ്ലോമ കഴിഞ്ഞ്‌ ഇപ്പോള്‍ ഇസ്രായേലില്‍ care giver ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 160) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്‌നമല്ല.
Ph: 08848671491, 00972559501132


2384
ഗ്ലോബല്‍ ബിസിനസ്‌ മാനേജ്‌മെന്റ്‌ (PG) കോഴ്‌സ്‌ കഴിഞ്ഞ്‌ കാനഡയില്‍ PR ഓടുകൂടി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 180) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495797746, 9349473065


2385
Knanaya Catholic parents invite proposals for their son (28, 5′ 9” Registered Nurse in USA) seeking alliance from parents of educated professionals and employed young girls in the same community.
Ph: 001 916 509 5656, 001 916 270 7192


2386
+2 കഴിഞ്ഞ്‌ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 172) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495817605, 9961202087


 

error: Content is protected !!