ഏകദിന workshop സംഘടിപ്പിച്ചു

കാരിത്താസ് കോളേജ് ഓഫ് നഴ്‌സിങ്ങും കാരിത്താസ് കോളേജ് ഓഫ് ഫാര്‍മസിയും സംയുക്തമായി outcome based education എന്ന വിഷയത്തില്‍ ഒരു സംസ്ഥാന തല ഏകദിന workshop സംഘടിപ്പിച്ചു. കാരിത്താസ് ആശുപതിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഡയറക്ടര്‍ Rev.Dr. Binu Kunnath ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കാരിത്താസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ Dr.Sajan Jose, കാരിത്താസ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. Twinkle Mathew എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലെ റിസര്‍ച്ച് ഓഫീസര്‍ Dr. Manulal P Ram, കോട്ടയം ഗവണ്മെന്റ് കോളേജിലെ ജിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ Dr. Ajay K.K എന്നിവര്‍ ക്ലാസുകള്‍ എടുത്തു. കേരളത്തിലെ വിവിധ നഴ്‌സിംഗ്, ഫാര്‍മസി കോളേജുകളിലെ 90 ഓളം അദ്ധ്യാപകര്‍  വര്‍ക്ഷോപ്പില്‍ പങ്കെടുത്തു

 

Previous Post

90 ലക്ഷത്തിന്‍്റെ മേരി ക്യൂറി റിസര്‍ച്ച് ഫെലോഷിപ്പ് ക്നാനായ വിദ്യാര്‍ഥിക്ക്

Next Post

പുന്നത്തുറ: കടമുറിയില്‍ മത്തായി ഉലഹന്നാന്‍

Total
0
Share
error: Content is protected !!