ന്യൂ ജേഴ്സി ഇടവകയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു

ന്യൂ ജേഴ്സി: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പുതിയ വെബ് സൈറ്റിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ബിന്‍സ് ചേത്തലിലും കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. പള്ളിയുടെ പൂര്‍ണ വിവരങ്ങള്‍ പുതിയ വെബ് സൈറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഇടവകയിലെ ഐ. റ്റി. കോര്‍ഡിനേറ്റര്‍ ജോമി ചെമ്പന്‍പാറയും ടീമുമാണ് വെബ്‌സൈറ്റ് നിര്‍മ്മിച്ചത്. പുതിയ വെബ്‌സൈറ്റ് അഡ്രസ് – www.christthekingnj.com

 

Previous Post

കാരിത്താസ് ആശുപത്രിക്ക് ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ‘ അംഗീകാരം

Next Post

കടുത്തുരുത്തി: പെരുംപുഞ്ചയില്‍ പി.ജെ ടോമി

Total
0
Share
error: Content is protected !!