വന്‍കൂവര്‍ ക്‌നാനായ കമ്മ്യൂണിറ്റിക്ക് പുതു നേതൃത്വം

കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്‍കൂവര്‍ ക്‌നാനായ കമ്മ്യൂണിറ്റി(വി കെ സി ) 2025-2026 വര്‍ഷത്തിലേക്കു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2016 ല്‍ രൂപീകൃതമായ സംഘടനയില്‍ അന്‍പതിലേറെ കുടുംബങ്ങളില്‍ നിന്നായി നൂറ്റിഅന്പതിലേറെ അംഗങ്ങള്‍ ഉണ്ട്.

2025-2026 ഭാരവാഹികള്‍

പ്രെസിഡന്റ് – ജസ്വിന്‍ മാത്യു പ്ലാച്ചേരില്‍.
വൈസ് പ്രെസിഡന്റ് – സിറില്‍ സിറിയക് ചക്കാലക്കല്‍.
സെക്രട്ടറി – അനു സുനില്‍ തേക്കുംമൂട്ടില്‍.
ജോയിന്റ് സെക്രട്ടറി – ടിനു ടോണി കൊച്ചെന്തെടത്തു.
ട്രഷറര്‍ – അഖില്‍ ഡേവിസ് കളപ്പുരയില്‍.
യൂത്ത് കോര്‍ഡിനേറ്റര്‍ – തോമസ് ജോസ് വട്ടത്തില്‍.
ഇവന്റ് കോര്‍ഡിനേറ്റര്‍സ് – അബിന്‍ ജോയ് പെരുന്നിലത്തില്‍, ഫെബിന്‍ തോമസ് കൈമൂലയില്‍.
പി ര്‍ ഓ കോര്‍ഡിനേറ്റര്‍സ് – തോംസണ്‍ ബേബി ആണ്ടുമാലില്‍, മാത്യൂസ് പോള്‍ ചിലമ്പത്തു.
മീഡിയ കോഓര്‍ഡിനേറ്റര്‍ – ജോസ് ലുക്ക് ആലപ്പാട്ട്.
അഡൈ്വസര്‌സ് – എബി തോമസ് ചായിലത്തു, ലിന്റോ ലൂക്ക പനംതോട്ടത്തില്‍
കിഡ്‌സ് കോര്‍ഡിനേറ്റര്‍സ് – ലോയല്‍ ലൂക്ക പനംതോട്ടത്തില്‍, മേരിക്രിസ് മാത്യു പ്ലാച്ചേരില്‍.

Previous Post

കാര്‍ഷിക ഉപകരണങ്ങള്‍ വാടകക്ക് നല്‍കുന്ന യൂണിറ്റ് ആരംഭിച്ചു

Total
0
Share
error: Content is protected !!