ലിറ്റല്‍ സെയിന്റ്സ് വീഡിയോ മത്സര വിജയികള്‍

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ ഹോളി ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്റ്റി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലിറ്റല്‍ സെയിന്റ്സ് വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

നൈനാ ലിസ് തൊട്ടിച്ചിറ (ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക) ഒന്നാം സ്ഥാനവും ഡെന്‍സില്‍ എബ്രഹാം (ന്യൂയോര്‍ക്ക് റോക്ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക) രണ്ടാം സ്ഥാനവും മിലാ മാത്യു (ന്യൂയോര്‍ക്ക് റോക്ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക) മൂന്നാം സ്ഥാനവും നേടി.

ജനപ്രീയ വിഡിയോക്കുള്ള സമ്മാനം കയിന്‍ ഷാജന്‍ (ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക), ഡെന്‍സില്‍ എബ്രഹാം (ന്യൂയോര്‍ക്ക് റോക്ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക) എന്നിവര്‍ നേടി

 

Previous Post

വെളിയനാട്: ഫാ. ജോസ് സര്‍പ്പത്തില്‍

Next Post

Little Saints Video Contest Winners

Total
0
Share
error: Content is protected !!