മാര്‍ മാത്യു മൂലക്കാട്ടിന്‍്റെ മെത്രാഭിഷേക രജത ജൂബിലിയുടെ ഭാഗമായി ഞീഴൂര്‍ ഇടവകയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്‍െറ വെഞ്ചിരിപ്പ് സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍
അപ്രേം നിര്‍വഹിക്കുന്നു. വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട്, കൈക്കാരന്മാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ സമീപം
വീട് വെഞ്ചിരിച്ചു
