ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ ഡിസംബര്‍ 7,8 തീയതികളില്‍ നടക്കുന്ന പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദര്‍ശനതിരുനാളിന് വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍ കൊടിയേറ്റുന്നു. അസിസ്റ്റന്റ് വികാരി ഫാ ജോമേഷ് ഇലഞ്ഞിപ്പള്ളില്‍, ഫാ ബെന്നി ചേരിയില്‍ എന്നിവര്‍ സമീപം.