ഗസ്റ്റ് അധ്യാപക ഒഴിവ്

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എയ്ഡഡ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക അപേക്ഷ ക്ഷണിക്കുന്നു. ഇംഗ്ലീഷ് വിഭാഗത്തിലാണ് ഒഴിവുളളത്. ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിനുമുമ്പായി കോട്ടയം മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫീസിലെ അതിഥി അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. അപേക്ഷ ഫോറം കോളേജ് വെബ് സൈറ്റില് (www.ststephens.net.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ – 9 ന് മുമ്പ് നേരിട്ടോ ഇ-മെയിലായോ (info@ststephens.net.in) ഓഫീസില്‍ ലഭിക്കേണ്ടതാണ്. 9446540127.

Previous Post

വൈദിക മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി

Next Post

അദ്ധ്യാപക ദിനാചരണവും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിക്കലും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!