ഗസ്റ്റ് അധ്യാപക ഒഴിവ്

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എയ്ഡഡ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക അപേക്ഷ ക്ഷണിക്കുന്നു. കെമിസ്ട്രി വിഭാഗത്തിലാണ് ഒഴിവുളളത്. ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിനുമുമ്പായി കോട്ടയം മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫീസിലെ അതിഥി അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. അപേക്ഷ ഫോറം കോളേജ് വെബ് സൈറ്റില്‍ (www.ststephens.net.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ – 4 ന് മുമ്പ് നേരിട്ടോ ഇ-മെയിലായോ (info@ststephens.net.in) ഓഫീസില്‍ ലഭിക്കേണ്ടതാണ്. 9446540127.

Previous Post

ലഹരിവിരുദ്ധ ദിനം: ലേഖന മത്സര വിജയികള്‍

Next Post

കുറുപ്പന്തറ: അപ്പോഴിപ്പറമ്പില്‍ എ.യു ഏലിയാമ്മ

Total
0
Share
error: Content is protected !!