ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അധിവസിക്കുന്ന ക്‌നാനായ കത്തോലിക്കരുടെമേല്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.സിയുടെ നേതൃത്വത്തില്‍ പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിക്കുന്ന നിവേദനത്തിലേക്കായി അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നും സമാഹരിച്ച ക്നാനായ മക്കളുടെ ഒപ്പുകള്‍ ബിനു പൂത്തറയില്‍ കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിനു കൈമാറുന്നു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം എന്നിവര്‍ സമീപം