തുവാനീസ പ്രാര്‍ഥനാലയത്തില്‍ 101 മണിക്കുര്‍ അഖണ്ഡ ജപമാല

കോതനല്ലുര്‍: തുവാനീസ പ്രാര്‍ഥനാലയത്തില്‍ 101 മണിക്കുര്‍ അഖണ്ഡ ജപമാല ഓഗസ്റ്റ് 11ന് ആരംഭിച്ച് 15  ന് അവസാനിക്കുന്നു. വി. കുര്‍ബാന, കുമ്പസാരം, മധ്യസ്ഥ പ്രാര്‍ഥന, അഭിഷേക പ്രാര്‍ഥന എന്നിവ ഉണ്ടായിരിക്കും.

Previous Post

2025 കേരള സഭ ഹരിതശീല വര്‍ഷമായി ആചരിക്കും: കെസിബിസി

Next Post

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ യഥേഷ്ടം; സൈബര്‍ സെല്ലുകള്‍ കാര്യക്ഷമമോ?

Total
0
Share
error: Content is protected !!