വൈദിക മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി

താമരക്കാട്: സെന്‍റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍പുതുതായി നിര്‍മ്മിക്കുന്ന വൈദിക മന്ദിരത്തിന്‍െറ ശിലാസ്ഥാപനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിച്ചു. വികാരി ഫാ. ഫിലിപ്പ് കരിശേരിക്കല്‍, ഫാ. ജിബിന്‍ മണലോടിയില്‍, നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post

ബൈസണ്‍വാലി: കുടുംബകുഴിയില്‍ അന്നമ്മ ജോസഫ്

Next Post

ഗസ്റ്റ് അധ്യാപക ഒഴിവ്

Total
0
Share
error: Content is protected !!