കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി ഓഫ് സ്കൂള്‍സിന്‍്റെ – എല്‍.പി, യു.പി വിഭാഗം അധ്യാപക നിയമനത്തിനായി നടത്തുന്ന അതിരൂപത ടെസ്റ്റ് 2025 മാര്‍ച്ച് 31 ന് കോട്ടയം സെന്‍റ് ആന്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വച്ച് നടത്തും. യോഗ്യത പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റകള്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ ഈ പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളു. അപേക്ഷ ഫോമും അനുബന്ധരേഖകളും ചൈതന്യ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും 20.02.2025 മുതല്‍ ലഭിക്കുന്നതാണ്.
കോട്ടയം അതിരൂപത അധ്യാപക യോഗ്യത ടെസ്റ്റ്
