അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ നടത്തപ്പെട്ടു

കോട്ടയം അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ 9 ക്ലാസ്സില്‍ വിശ്വാസ പരിശീലനം നടത്തുന്ന അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച്  നടത്തപ്പെട്ടു. സെമിനാറിന്റെ ഉദ്ഘാടനം വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സൂപ്പീരിയര്‍ ജനറല്‍ സി. ഇമ്മാക്കുലേറ്റ് എസ്.വി.എം നിര്‍വ്വഹിച്ചു. സെമിനാറിന് വടവാതൂര്‍ സെന്റ് തോമസ് അപ്പോസ്‌തോലിക് സെമിനാരി പ്രൊക്യുറേറ്ററും ലിറ്റര്‍ജി അദ്ധ്യാപകനുമായ ഫാ. ബേബി കരിന്തോളില്‍ നേതൃത്വം നല്‍കി.

 

Previous Post

സ്‌പെരാന്‍സ കോഴ്‌സ് നടത്തപ്പെട്ടു

Next Post

ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച കടുത്തുരുത്തി ബിസിനസ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

Total
0
Share
error: Content is protected !!