കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കോട്ടയം അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് സമാഹരിച്ച 176500/- രൂപയുടെ ചെക്ക് അതിരൂപതാ പ്രസിഡന്റ് ശ്രീ. സുജി പുല്ലുകാട്ടില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് ശ്രീ. ടോം കരികുളം സ്വീകരിക്കുന്നു. ടീച്ചേഴ്‌സ് ഗില്‍ഡ് തെക്കന്‍ മേഖല ജോയിന്റ് സെക്രട്ടറി ശ്രീമതി ഉഷാ മേരി ജോണ്‍, തെക്കന്‍ മേഖല ജനറല്‍ സെക്രട്ടറി ശ്രീ. സ്റ്റീഫന്‍സണ്‍ എബ്രാഹം, അതിരൂപത കോര്‍പ്പറേറ്റ് സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേന്‍, അതിരൂപത പാസ്റ്ററല്‍ കോ-ഓഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരീത്തറ, ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത ജനറല്‍ സെക്രട്ടറി ശ്രീ. അഭിലാഷ് ജിയോ സണ്ണി എന്നിവര്‍ സമീപം