ചമതച്ചാല്‍: സെന്റ് സ്റ്റീഫന്‍സ് പള്ളിയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി നെല്ലിക്കുറ്റി സിയോണ്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനം നടത്തി. രക്ഷിതാക്കള്‍ക്കായി സെമിനാറും നടത്തി.