കോട്ടയം വെസ്റ്റ് ഉപജില്ല കലോത്സവത്തില്‍ നട്ടാശ്ശേരി സെന്‍റ് മര്‍സ്സലിനാസ് എല്‍.പി.എസിന് രണ്ടാംസ്ഥാനം

കുടമാളൂര്‍ ഗവണമെന്‍്റ് ഹയര്‍ സെക്കന്‍്ററി സ്കൂളില്‍ വെച്ച് നടത്തിയ കോട്ടയം വെസ്റ്റ് ഉപജില്ല എല്‍.പി വിഭാഗം കലോത്സവത്തില്‍ മികച്ചപ്രകടനങ്ങള്‍ കാഴ്ച്ചവെച്ച് ഓവറോള്‍ പോയിന്‍്റുകളില്‍ രണ്ടാം സ്ഥാനം സെന്‍്റ് മര്‍സ്സലിനാസ് എല്‍.പി സ്കൂള്‍ നട്ടാശ്ശേരി കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി ഹെഡ്മിസ്ട്രസ് സി. നോബിള്‍ എസ്.വി.എം അധ്യാപകരായ സോയല്‍ സൈമണ്‍, എബിന്‍ ജോണി, സ്നേഹ ബിനോയി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

Previous Post

പയ്യാവൂര്‍:   മച്ചാനിക്കല്‍ ലൂക്ക

Next Post

കിടങ്ങൂര്‍: കല്ലടയില്‍ മറിയാമ്മ ഏബ്രാഹം

Total
0
Share
error: Content is protected !!