കോട്ടയം : വിസിറ്റേഷന്‍ സന്ന്യാസ സമൂഹാംഗമായ സി. സെയില്‍സ് SVM (84) നിര്യാതയായി. പുന്നത്തുറ ഇടവകയില്‍, വയലില്‍ ( മരുതൂര്‍ മറ്റത്തില്‍) കുടുംബത്തില്‍ പരേതരായ മത്തായി അന്നമ്മ ദമ്പതികളുടെ മകളാണ്. പരേതരായ മത്തായി, ഫിലിപ്പ്, ജോസഫ്, തോമസ്, മേരി, എന്നിവര്‍ സഹോദരങ്ങളാണ്. ഫാ ജിമ്മി വയലില്‍, ഫാ ജോയി ഊന്നുകല്ലേല്‍ എന്നിവര്‍ സഹോദര പുത്രരാണ്.
അദ്ധ്യാപികയായിരുന്ന സെയില്‍സമ്മ പുന്നത്തുറ, പയ്യാവൂര്‍, കല്ലറ, ചാമക്കാല, കുറുപ്പന്തറ, ജനറലേറ്റ്, കുമരകം, ഉഴവൂര്‍, മാറിക, റാന്നി, തിരുബാലനഗര്‍, ഒളശ്ശ, കൂടല്ലൂര്‍, കരിംങ്കുന്നം, മറ്റക്കര, തുടങ്ങിയ മഠങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
മൃതസംസ്‌കാര കര്‍മ്മങ്ങള്‍ :
12-8-2024 തിങ്കള്‍ – 5.30 pm – കിടങ്ങൂര്‍ സായൂജ്യയില്‍ പൊതുദര്‍ശനം.
12-8-2024 തിങ്കള്‍ – 6. 30 pm – മൃതസംസ്‌കാരം ഒന്നാം ഭാഗം, പുന്നത്തുറ മഠത്തില്‍.
13-8-2024 ചൊവ്വ – 9.30 am – മൃതസംസ്‌കാരം രണ്ടാം ഭാഗം, പുന്നത്തുറ മഠത്തില്‍.
– 10 am – വി. കുര്‍ബാന, പുന്നത്തുറ സെന്റ്. തോമസ് പള്ളിയില്‍
– 11 am – സമാപന ശുശ്രൂഷ, അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ കര്‍മ്മികത്വത്തില്‍.