തെള്ളകം: കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗമായ സിസ്റ്റര്‍ ഗ്രേസി അരീച്ചിറ (79) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 2.30 PM-ന് കാരിത്താസ് സെന്‍്റ് തോമസ് പള്ളിയില്‍. കാരിത്താസ് നഴ്സിംഗ് കോളേജ് അദ്ധ്യാപികയായിരുന്ന സിസ്റ്റര്‍ ദീര്‍ഘകാലം കാരിത്താസ് ആശുപത്രിയില്‍ നേഴ്സ് ആയി സേവനം ചെയ്തിട്ടുണ്ട്. പേരൂരുള്ള സൗഭാഗ്യയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു . മാന്‍വെട്ടം അരീച്ചിറ പരേതരായയ തോമസ് -മറിയക്കുട്ടി ദമ്പന്തികളുടെ രണ്ടാമത്തെ പുത്രിയാണ്. സഹോദരങ്ങള്‍: അമ്മിണി തോമസ് കൂടല്ലൂര്‍ , സിറിയക് തോമസ് കല്ലറ, എല്‍സി മാത്തുക്കുട്ടി( usa), ലില്ലി സ്റ്റീഫന്‍( usa), ബൈജു തോമസ് (usa), ജെസ്സി ബെന്നി( usa) , പരേതനായ തമ്പി തോമസ് .