പാറ്റ്‌ന /മറ്റക്കര. സിസ്റ്റര്‍ ആലീസ് മുളവേലിപ്പുറത്ത് SCN

പാറ്റ്‌ന /മറ്റക്കര. മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകാംഗവും, സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് നസ്‌റത്ത്(SCN) സന്യാസിനിയുമായ സിസ്റ്റര്‍ ആലീസ് മുളവേലിപ്പുറത്ത് SCN(72) പാറ്റ്‌നയില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട് നസ്രത്ത് കോണ്‍വെന്റ് മൊക്കാമ, പാറ്റ്‌നയില്‍. മുളവേലിപ്പുറത്ത് ജോര്‍ജ്ജ് സാറിന്റെ സഹോദരിയാണ്.

Previous Post

മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത; മാര്‍ പ്രിന്‍സ് ആന്റണി ഷംഷാബാദ് രൂപത മെത്രാന്‍

Next Post

മാഞ്ഞൂര്‍: മനസ്രായില്‍ ബിനു എബ്രഹാം

Total
0
Share
error: Content is protected !!