സ്പെരാന്‍സ കോഴ്സ് 13 ന്

കടുത്തുരുത്തി: കടുത്തുരുത്തി, പിറവം ഫൊറോനകളിലെ പത്താം ക്ളാസില്‍ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അതിരൂപതയിലെ ദൈവ വിളി കമ്മീഷനും വിശ്വാസ പരിശീലന കമ്മീഷനും ചേര്‍ന്ന് നടത്തുന്ന സ്പെരാന്‍സ കോഴ്സ് 13 ന് രാവിലെ ഒന്‍പതിന ്കടുത്തുരുത്തി വലിയ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം നാലിന് സമാപിക്കും.

Previous Post

പുന്നത്തുറ: തെങ്ങനാട്ട് ജോണ്‍

Next Post

”ബൈബിള്‍ഓണ്‍” (BibleOn) ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി

Total
0
Share
error: Content is protected !!