സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ ് പരീക്ഷകളില്‍ കടുത്തുരുത്തി സെന്റ്
കുര്യാക്കോസ് പബ്ലിക് സ ്കൂളിന് ഇത്തവണയും നൂറു മേനി നേട്ടം.
പന്ത്രണ്ടാം ക്ലാസില്‍ പരീക്ഷയെഴുതിയ 87 കുട്ടികളില്‍ 14 കുട്ടി കള്‍ ഫുള്‍ എ വണ്‍
നേടി. 43 കുട്ടി കള്‍ 90 ശതമാനത്തിലധി കം മാര്‍ക്കോടെയും 87 കുട്ടികള്‍
ഡിസ്റ്റിംഗ്ഷനോടെയും പാസ്സായി. ഫിലിക്‌സ ് ജിന്‍സ്, അദ്വിക സുര്‍ജി ത്ത്, തേജോ മയി സന്തോഷ്, അഞ ്ജന ബൈജു, ദേവിമോള്‍ സി.എ, ജെറിന്‍ ജിജോ, റ്റീനാ മഞ്ജു മണലേല്‍, എവ്‌ലിന്‍ മരിയ ബിനോയി, തേജാ തോമസ്, അരവിന്ദ് കൃഷ്ണ ദിലീ പ്, നിയ എബ്രഹാം, ഗൗരി
ഷാജി, തോമസ് സിറി യക്, ദേവിക എ.പി എന്നിവര്‍ എല്ലാ വിഷയത്തിനും എ വണ്‍
ഗ്രേഡ് നേടി. സയന്‍സ ് വിഭാഗത്തില്‍ 98.4 ശതമാനം മാര്‍ക്ക ് നേടി ഫിലിക്‌സ്
ജിന്‍സ് ഒന്നാം സ്ഥാനത്തും, 98 ശതമാനം മാര്‍ക്ക ് നേടി അദ്വിക സുര്‍ജിത്ത് രണ്ടാം
സ്ഥാനത്തും എത്തി. കൊമേഴ ്‌സ ് വിഭാഗത്തില്‍ 97.4 ശതമാനം മാര്‍ക്കുനേടി
തേജോമയി സന്തോഷ് ഒന്നാം സ്ഥാനവും 91.8 ശതമാനം മാര്‍ക്കുനേടി ജെസ്‌വിന്‍
ബാബുരാജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പത്താം ക്ലാസ് പരീക്ഷയില്‍ 105 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 19 കുട്ടികള്‍ എല്ലാ വിഷ യത്തിനും എ വണ്‍ ഗ്രേഡ് നേടി. 97 കുട്ടികള്‍ ഡിസ്റ്റിംഗ്ഷനോടെയും 8 കുട്ടികള്‍ ഫസ്റ്റ് ക്ലാസോടെയും പാസായി. 59 വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക ് നേടി.
ഡെയ്‌സ് ജെന്‍സണ്‍, അതീത് ഹാഷ്, ന്യുവാല്‍ ഗ്രേസണ്‍, ദേവിക പ്രകാശന്‍,
ആമിന സെഹറാ, അല്‍വീനാ ജെയിംസ്, ഹീരാ സുരേഷ്, ലക്ഷ്മിനന്ദ ആര്‍, അലീന
മരിയ ജോളി, സിദ്ധാര്‍ത്ഥ് എസ്, മാര്‍ട്ടിന്‍ ബിനോയി, റോസ് റോബിന്‍, ഭാഗ്യശ്രീ
എസ ്, എസ്. അജീ ന്ദ്രിയ കൃഷ ്ണ, ജെന്ന വി. റോബിന്‍, നയന എസ ്, മയൂഘ്
സുരേഷ്, വിഷ്ണു എന്‍. നായര്‍, ഗൗരിനന്ദ എസ ് എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും
എ വണ്‍ ഗ്രേഡ് നേടി. ഡെയ്‌സ ് ജെന്‍സണ്‍ (98.4%), അതീത് ഹാഷ ് (98%),
ന്യുവാല്‍ ഗ്രേസണ്‍ (97.8%), ദേവിക പ്രകാശന്‍ (97.8%) എന്നി വര്‍ സ്‌കൂള്‍
ടോപ്പേഴ്‌സായി.
വിജയികളെ സ ്കൂള്‍ മാനേജര്‍ ഫാ. ബിനോ ചേരിയില്‍ osb,
അസി. മാനേജര്‍ ഫാ. ജിന്‍സ ് പുതുപ്പള്ളി മ ്യാലില്‍ osb, പ്രിന്‍സിപ്പല്‍ ഫാ. അജീഷ്
ജോസ് osb, പി.റ്റി.എ. പ്രസിഡന്റ് ജെന്നി റോബിന്‍ എന്നിവര്‍ അനുമോദി ച്ചു.