ഷോപ്പിംഗ് കോംപ്ളക്സ് വെഞ്ചിരിച്ചു

മടമ്പം ഇടവകയില്‍ തുമ്പേനിയില്‍, മടമ്പത്തേക്കുള്ള കവാടത്തില്‍ പുതുതായി പണി കഴിപ്പിച്ച ലൂര്‍ദ് മാതാ ഷോപ്പിംഗ് കോംപ്ലക്‌സ് ന്റെ വെഞ്ചിരിപ്പ് കര്‍മ്മം മാര്‍ജോസഫ് പണ്ടാരശ്ശേരില്‍  നിര്‍വഹിക്കുന്നു. വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് കൈക്കാരന്മാര്‍, കണ്‍വീനര്‍, കമ്മറ്റി അംഗങ്ങള്‍, ഇടവക അംഗങ്ങള്‍ തുടങ്ങിയവര്‍ സമീപം.

 

Previous Post

ഹ്യൂസ്റ്റനില്‍ മദേഴ്സ്ഡേ സമുചിതമായി ആചരിച്ചു

Next Post

കിടങ്ങൂര്‍ ഫൊറോനയില്‍ ഒപ്പ് ശേഖരണം പൂര്‍ത്തിയാക്കി

Total
0
Share
error: Content is protected !!