സിജിമോള്‍ ജേക്കബിന് ഗുരുശ്രേഷ്ഠ പുരസ്കാരം

തേവര എസ്.എച്ച് കോളജ് മികച്ച സ്കൂള്‍ അധ്യാപികക്ക് ഏര്‍പ്പെടുത്തിയ ഗുരുശ്രേഷ്ഠപുരസ്കാര(25000 രൂപ) ത്തിന് എറണാകുളം ദാറുല്‍ ഉലൂം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍്ററി സ്കൂള്‍ അധ്യാപിക സിജിമോള്‍ ജേക്കബ് അര്‍ഹയായി. കാക്കനാട് സെന്‍്റ് കുര്യാക്കോസ് ഇടവകാംഗവും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഫയര്‍ ഓഫീസര്‍ ഓക്കാട്ട് ടാജി ജോസഫിന്‍്റെ ഭാര്യയും കണ്ണാടിപ്പുഴ കെ. ഐ ജയിക്കോച്ചന്‍്റെയും പരേതയായ ശാന്തമ്മയുടെയും പുത്രിയുമാണ്. മക്കള്‍ : ചെരിഷ്മ (വെല്‍നെസ്സ് കോച്ച്, എന്‍.എച്ച്.എസ് ലണ്ടന്‍), ജോസഫ് (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ യു.എസ്.എ ).

 

Previous Post

മാഞ്ഞൂര്‍സൗത്ത്: വടാത്തല പെണ്ണമ്മ ഫിലിപ്പ്

Next Post

ഇരവിമംഗലം: അപ്പോഴില്‍ ഏലിക്കുട്ടി മത്തായി

Total
0
Share
error: Content is protected !!