റിയ ഷാജന്‍ സി.എ പാസായി

വള്ളിച്ചിറ: ചെറുകര ഇടവക കെഴുവന്താനത്ത് ഷാജന്‍- ജീനു ദമ്പതികളുടെ മകള്‍ റിയ ഷാജന്‍ സി.എ പാസായി. . ഇഗ്നോയില്‍ നിന്നും ബി.കോ പാസയശേഷമാണ് സി.എക്ക് ചേര്‍ന്നത്. ചെറുകര ഇടവകയില്‍ നിന്നും ആദ്യമാണ് ഒരാള്‍ സി.എ പാസാകുന്നത്. റിയായെ വികാരി ഫാ. ബെന്നി കന്നുവെട്ടേിയേല്‍ ആദരിച്ചു.

Previous Post

സ്റ്റീസണ്‍ കെ മാത്യുവിനെ ആദരിച്ചു

Next Post

ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണ്‍ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

Total
0
Share
error: Content is protected !!