യുവദീപം കവിത സാഹിത്യ അവാര്‍ഡ് റെജി തോമസിന്

മാര്‍ത്തോമ്മ യുവദീപത്തിന്‍െറ യുവദീപം കവിത സാഹിത്യ അവാര്‍ഡ് നേടിയ റെജി തോമസ് കുന്നൂപ്പറമ്പില്‍. റെജിയുടെ ‘അതിജീവനം ’ എന്ന കവിതയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. സെപ്റ്റംബര്‍ 21ന് അടൂര്‍ മാര്‍ത്തോമ്മ യൂത്ത് സെന്‍ററില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. റെജി ചാമക്കാല ഇടവകാംഗമാണ്.

Previous Post

ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Next Post

കോതനല്ലൂര്‍: വെള്ളൂരാറ്റില്‍ അന്നമ്മ ജോസഫ്

Total
0
Share
error: Content is protected !!